Pages

Monday, April 18, 2011

നൊസ്റ്റാള്‍ജിയ.....

ഇന്ന് എന്‍റെ സ്കൂളില്‍ പോയിരുന്നു .....പഴയ ക്ലാസ്സ്‌ മുറികള്‍ കണ്ടിരുന്നു എല്ലാം ഒരുപാടു മാറിപ്പോയി ...എന്‍റെ സ്വെപ്നങ്ങള്‍ തുടങ്ങിയത് ക്ലാസ്സ്‌ മുറികളില്‍ നിന്നായിരുന്നു ....ക്ലാസ്സിലേക്ക് കയറിയത് ഞാന്‍ തനിച്ചായിരുന്നു എന്നാല്‍ ക്ലാസ്സ്‌ മുറികളില്‍ നിന്ന് ഞാന്‍ തനിച്ചല്ല പുറത്തു വന്നത് ....എന്‍റെ കൂട്ടുകാര്‍,അവര്‍ എന്‍റെ ഒപ്പമുണ്ടായിരുന്നു.